AIRRBEA അഖിലേന്ത്യാ സമ്മേളനം സ, വിജുകൃഷ്ണൻ ഉദ്ഘാടനം ചെയ്ത തുടക്കം കുറിച്ചു ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ AIRRBEA യുടെ പതിനാലാമത് അഖിലേന്ത്യാ സമ്മേളനം ആസ്സാമിലെ ഗുവാഹത്തിയിൽ ആരംഭിച്ചു. ആൾ ഇന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയും കർഷക സമര മുന്നണി പോരാളിയുമായ സ. വിജു കൃഷ്ണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
