skip to Main Content

സ. പ്രകാശൻ C ,സ. ഗണേശൻ പുത്തലത് എന്നിവർക്ക് യാത്രയയപ്പ് നൽകി.

സ. പ്രകാശൻ C ,സ. ഗണേശൻ പുത്തലത് എന്നിവർക്ക് യാത്രയയപ്പ് നൽകി. ഗ്രാമീണ ബാങ്കിന്റെ KGBEU/OU സംഘടനയുടെ മുതിർന്ന നേതാക്കളായ സ.ഗണേശൻ പുത്തിലത്ത്, പ്രകാശൻ എന്നിവർക്ക് സർവ്വീസിൽ നിന്നും വിരമിച്ചതിനെ തുടർന്ന് സംഘടന കോഴിക്കോട് സ്വരാജ് ഭവനിൽ വെച്ച് May 1 തീയതി യാത്രയയപ്പും ആദരവും നൽകി.

Latest Articles
Back To Top