skip to Main Content

ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ ട്രേഡ് യൂണിയൻ ക്യാമ്പ് ജൂൺ 5, 6 തിറയത്തികളിൽ തൃശൂർ വെച്ച് നടന്നു.

കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ & കേരള ഗ്രാമീൺ ബാങ്ക് ഓഫീസ്റ്റേഴ്സ് യൂണിയൻ (BEFi) നേത്യത്വത്തിൽ 5,6 തീയ്യതികളിൽ ആയി ട്രേഡ് യൂണിയൻ ക്യാമ്പ് നടന്നു. കില യിൽ വെച്ചു നടന്ന ക്യാമ്പ് ‘വർത്തമാന കാലഘട്ടത്തിൽ ട്രേഡ് യൂണിയനുകളുടെ കടമ’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് CITU ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു.

Latest Articles
Back To Top